.
കേരള സര്വകലാശാലയില് അവസാനം പുറത്തു വന്ന എല്.എല്.ബി. മാര്ക് തിരുത്തലുമായി ബന്ധപ്പെട്ട വാര്ത്തകള് കുറെ പാവം വിദ്യാര്തികളുടെ നെഞ്ചില് വെള്ളിടി വീഴ്ത്തിയിരിക്കുന്നു. കൂട്ടതോല്വികളും ഇന്റേണല് അരാജകത്വവും അരങ്ങു വാഴുന്ന ഇടമാണ് പ്രസ്തുത കോഴ്സ് നടത്തുന്ന ഇടങ്ങളും സര്വകലാശാലയും. കഷ്ടപ്പെട്ട് ഉറക്കമിളച്ചു നേടുന്ന ഓരോ മാര്ക്കും പ്രിയപ്പെട്ടതാണ്. നഷ്ടപെടുത്താന് ആകാത്തവ. പേരുദോഷം ഇല്ലാത്ത ഒരു എക്സാം എങ്കിലും എഴുതാന് ഒരവസരം എങ്കിലും അധികാരികള് അനുവദിച്ചു തരണം. വാല്യുവേഷന് കൃത്യമായി നടത്തണം.
.
Hot
ഹ്ഹോ.
ഈ തിരുവനന്തപുരത്ത് എന്തൊരു ചൂടാ..!
കണ്ണ് പുകയുന്നു.
നാട്ടില് പോയിരുന്നേല് ആ പുഴേലെ തണുത്ത വെള്ളത്തില് ഒന്ന് മുങ്ങി കുളിക്കാരുന്നു.
.
11.03.2010
Subscribe to:
Posts (Atom)










.jpg)



