ഇത്രയും നാള്‍ പഠിച്ചു പഠിച്ചു നടന്നു...
ഒടുവില്‍ തമാശയ്ക്ക് ഒരു ടെസ്റ്റ് എഴുതി.
ടെസ്റ്റ് പാസ്സായി, മുഖാമുഖത്തിനു പോയി. അതും പാസ്സായി. അടുത്തത് വിലയിരുത്തല്‍ ക്യാമ്പ്. ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ അതും പാസ്സായി. ജോലിയും ആയി. കിട്ടിയത് ചെറിയ ഇടത്ത് ഒന്നും അല്ല... ഏറ്റവും മുറ്റിയ സ്ഥലത്ത് തന്നെ. ഇന്ത്യാവിഷനില്‍. അതും ജേര്‍ണലിസ്റ്റ് ട്രെയിനി ആയി. കഴിഞ്ഞ തിങ്കളാഴ്ച ജോയിന്‍ ചെയ്തു. അനുഭവങ്ങളുടെ പെരുമഴക്കാലം. ബ്രേക്കിംഗ് ന്യൂസുകളുടെ ഇടം. ഇതൊരു അനുഭവം തന്നെ ആണ്. ന്യൂസ് നിര്‍മ്മാണവും മറ്റും എല്ലാം വലിയ അനുഭവങ്ങള്‍ തന്നെ.
പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷങ്ങള്‍.
പക്ഷെ എന്‍റെ എല്‍.എല്‍.ബി. പഠനം വീണ്ടും വെള്ളത്തില്‍ ആയി.
Showing posts with label Article. Show all posts
Showing posts with label Article. Show all posts
different competition
a jungle capital
Myanmar ( Old Burma) .
The project- Parliament Zone and government buildings are developing very speedy.
Their new capital buildup very secretly a Nine hour drive between Old capital Yangon and Naypyidaw.
Total cost of the city estimated around $4 billion to $5 billion.
last night @ Burj Khalifa
Last night's storm hitting Burj Khalifa

WHY WE NEED LIGHTNING ARRESTER ?
KINDLY LOOK THE PICTURE AND SEE
HOW THE LIGHTNING ARRESTER SAVES THE TOWER.
|
A Brief Story
Burj Khalifa.

In January 4, 2010 @ Dubai, UAE;: The world's tallest tower, developed was unveiled tonight to a crowd of thousands and the world in a crescendo of fireworks, lasers and fountain displays.
The official height of the tower, unveiled as 'Burj Khalifa', was announced as 828 metres (2,716.5 ft).
A closely guarded secret, the official height of Burj Khalifa was flashed onto a giant screen before an estimated crowd of more than 400,000, as lasers and fireworks lit up the night sky.
A closely guarded secret, the official height of Burj Khalifa was flashed onto a giant screen before an estimated crowd of more than 400,000, as lasers and fireworks lit up the night sky.
First Assignment
യുക്തിഭദ്രത അവശ്യഘടകം: ബാലചന്ദ്രന്‍ ചുള്ളിക്കാട്
-----------------------------------------------------------------------------------------------------------

First Assignment.
03.08.2009
-----------------------------------------------------------------------------------------------------------

തിരുവനന്തപുരം: പത്രപ്രവര്‍ത്തകര്‍ക്കും ജേണലിസം വിദ്യാര്‍ത്ഥികള്‍ക്കും യുക്തിഭദ്രത അവശ്യ ഘടകമാണെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞു. ഇന്‍സ്ടിട്യുട്ട് ഓഫ് ജേണലിസത്തിലെ വിദ്യാര്‍ത്ഥികളുടെ ആദ്യ ക്ലാസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന്‍റെ എല്ലാ മേഖലകളിലും പത്രപ്രവര്‍ത്തകര്‍ക്ക് നിര്‍ണ്ണായക സ്വാധീനം ഉണ്ടാകണം. ശാസ്ത്രവും ചരിത്രവും ഉള്‍പ്പെടെ എല്ലാ മേഖലകളിലും സാമാന്യ വിജ്ഞാനം കാത്തു സൂക്ഷിക്കണം. ആശയങ്ങള്‍ വിനിമയം ചെയ്യപ്പെടണം. അറിയിക്കുക എന്നതുപോലെ തന്നെ മറച്ചു വയ്ക്കപ്പെടുന്നതും പത്രപ്രവര്‍ത്തനത്തില്‍ പ്രധാനമാണ്.
ഒരു ദൌത്യമോ കലയോ വികാരമോ ആയി പത്രപ്രവര്‍ത്തനത്തെ കണക്കാക്കപ്പെട്ടിരുന്നതില്‍ നിന്നും വ്യത്യസ്തമായി ഇന്ന് ഒരു തൊഴില്‍ ആയി മാറി. പിശുക്കന്‍ സ്വര്‍ണ്ണനാണയം വിനിയോഗിക്കുന്നതുപോലെ ആകണം വാക്കുകള്‍ ഉപയോഗിക്കേണ്ടത്, ഇത് ഒരു വെല്ലുവിളി ആണെന്ന് ചുള്ളിക്കാട് കൂട്ടിച്ചേര്‍ത്തു.
ആധുനിക കാലഘട്ടത്തിലും റേഡിയോയുടെയും സാഹിത്യത്തിന്‍റെയും പ്രസക്തി ഏറുകയാണ്. 'എനിക്കെന്തു കിട്ടും നിന്നോടൊപ്പം വന്നാല്‍' എന്ന പത്രോസിന്റെ ചോദ്യത്തോട് 'നിനക്ക് ഞാന്‍ നിത്യ ജീവന്‍ പ്രദാനം ചെയ്യാം' എന്ന് വാഗ്ദാനം നല്‍കിയ യേശുദേവന്‍റെ കഥ പറഞ്ഞു ബാലചന്ദ്രന്‍ ചുള്ളിക്കാട് ഉപസംഹരിച്ചു.
പ്രസ് ക്ലബ് ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ ഇന്‍സ്ടിട്യുട്ട് ഓഫ് ജേണലിസം ഡയറക്ടര്‍ എന്‍.ആര്‍.എസ്.ബാബു സംസാരിച്ചു.
First Assignment.
03.08.2009
Silent Valley
"നിശബ്ദ താഴ്വരയിലെ ഓരോ മഞ്ഞു കണവും ഓരോ പുരാരേഖകള്‍ ആണ്,
അതില്‍ ജീവന്‍റെ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു."

സൈലെന്റ് വാലിയുടെ നിശ്ശബ്ദതയ്ക്കു ഭംഗമില്ലാത്ത നിമിഷങ്ങള്‍ ഇപ്പോഴും കൊഴിഞ്ഞു വീഴുന്നുണ്ട്. ഹരിത നിറത്തിന്റെ വന്യതയ്ക്കും സൗന്ദര്യത്തിനും സൈലന്റ് വാലി ദേശീയോദ്യാനം എന്ന പേര് ലഭിച്ച ശേഷം കാല്‍ നൂറ്റാണ്ടു കടന്നു പോയിരിക്കുന്നു. താഴ്‌വരയുടെ ഹൃദയത്തിലൂടെ കുന്തിപ്പുഴ ഇപ്പോഴും ഔഷധ വീര്യത്തോടെ ഒഴുകിക്കൊണ്ടിരിക്കുന്നു.
ഭൂമിശാസ്ത്രം.
പാലക്കാട് ജില്ലയിലാണ് സൈലന്റ് വാലി. മുക്കാലി മുതല്‍ സൈരന്ധ്രി വരെയുള്ള പ്രദേശം ദേശീയോദ്യാനത്തില്‍ ഉള്‍പ്പെടുന്നു. ആകെ വിസ്തീര്‍ണ്ണം 237 .52 ചതുരശ്ര കിലോ മീറ്റര്‍. ഇതില്‍
89 .54 ച. കി. മീ. കോര്‍ ഏരിയ ആയും ചുറ്റുമുള്ള പ്രദേശം ബഫര്‍ സോണ്‍ (കരുതല്‍ മേഖല) ആയും തിരിച്ചിരിക്കുന്നു.
ഹൃദയത്തിലൂടെ നീ, കുന്തിപ്പുഴ..
തണുത്ത ശുദ്ധജലം ഈപുഴയിലൂടെ ഒഴുകുന്നു. 25 കിലോ മീറ്ററില്‍ അധികം ദൂരം മനുഷ്യ സ്പര്‍ശം ഏല്‍ക്കാതെ ഒഴുകുന്ന ദക്ഷിണേന്ത്യയിലെ ഏക പുഴയാണ് കുന്തിപ്പുഴ. സമുദ്ര നിരപ്പില്‍ നിന്നും 2383 കിലോ മീറ്റര്‍ ഉയരത്തില്‍ നിന്നും കുന്തിപ്പുഴ ഒഴുകി തുടങ്ങുന്നു. 13 ഇനം വ്യത്യസ്തങ്ങളായ മത്സ്യ ഇനങ്ങളെ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്.
Subscribe to:
Posts (Atom)



.jpg)



.jpg)
