മലയാളിയായ പ്രാണേഷ് കുമാര്‍ ഉള്‍പ്പടെ നാലുപേര്‍ കൊല്ലപ്പെട്ട ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘം ഗുജറാത്ത് ഹൈക്കോടതിയില്‍ പുതിയ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചു. ഇവര്‍ ലഷ്കര്‍ ഇ തോയിബ പ്രവര്‍ത്തകര്‍ ആണെന്നും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാന്‍ പദ്ധതിയിട്ടു എന്നും ആരോപിച്ചു രണ്ടായിരത്തിനാലില്‍ ഏറ്റുമുട്ടലിലൂടെ നാലുപേരെയും ഗുജറാത്ത് പോലിസ് വെടിവച്ചു കൊന്നു എന്നാണ് കേസ്.
Showing posts with label Voice Over Reports. Show all posts

SIT Files New Affidavit in Gujarath HC on Fake Encounter Case
മലയാളിയായ പ്രാണേഷ് കുമാര്‍ ഉള്‍പ്പടെ നാലുപേര്‍ കൊല്ലപ്പെട്ട ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘം ഗുജറാത്ത് ഹൈക്കോടതിയില്‍ പുതിയ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചു. ഇവര്‍ ലഷ്കര്‍ ഇ തോയിബ പ്രവര്‍ത്തകര്‍ ആണെന്നും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാന്‍ പദ്ധതിയിട്ടു എന്നും ആരോപിച്ചു രണ്ടായിരത്തിനാലില്‍ ഏറ്റുമുട്ടലിലൂടെ നാലുപേരെയും ഗുജറാത്ത് പോലിസ് വെടിവച്ചു കൊന്നു എന്നാണ് കേസ്.
Subscribe to:
Posts (Atom)