Winter with Delhi

ഒരു അനുഭവം തന്നെ. ആദ്യായിട്ടാണ്‌ ദില്ലീല്‍. നവംബര്‍ 26  നു നിസാമുദീനില്‍ ട്രെയിനിറങ്ങി. മഞ്ഞു പെയ്യുന്ന തനുപ്പിനിടയിലേക്ക്. മെത്ത പുതയ്ക്കണം തണുപ്പ് മാറണേല്‍. ഹും. എന്‍റെ പട്ടി പുതയ്ക്കും. ആദ്യം ഇങ്ങനെയൊക്കെ  ആയിരുന്നു. പിന്നെ അതങ്ങ് മാറി. (തണുത്തു മരവിച്ചു മരിച്ചു പോകുമെന്ന് മനസ്സിലായി). മാത്രമല്ല ഭാവിയും പക്വതയുമുള്ള  ചെറുപ്പക്കാര്‍ വെറുതെ മസില് പിടിക്കേണ്ട കാര്യമില്ല. (അത് ഭാവിക്ക്   നല്ലതുമല്ല). ഒരാഴ്ച പിന്നിടുന്നു ദില്ലീലെ  ജീവിതം. പുതിയ അനുഭവങ്ങളുടെ പെരുമഴക്കാലം വരാനിരിക്കുന്നതെ ഉള്ളൂ.

അനുഭവിക്കുക തന്നെ.