in memmory of a sweet kiss

നിന്‍റെ ചുണ്ടുകള്‍ക്ക് ഇത്ര മധുരമുണ്ടെന്നു ഇന്നലെ വരെ ഞാന്‍ അറിഞ്ഞിരുന്നില്ല.
ചുംബനത്തിനു ഇത്ര മധുരവും എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ കഴിയുന്നതും ആണെങ്കില്‍ നിന്നെ എപ്പോഴും ചുംബനങ്ങള്‍ കൊണ്ട് മൂടും.

No comments:

Post a Comment