അന്ധവിശ്വാസം

.

കയ്യില്‍
വന്നിരുന്ന
പച്ച വെട്ടിലിനെ
തട്ടിയോടിക്കാന്‍
എന്തുകൊണ്ടോ,
മനസ്സിലെ

വിശ്വാസം
അനുവദിച്ചില്ല.

.

ക്ഷമ = ആട്ടിന്‍ സൂപ്പ്

ക്ഷമ,
ആട്ടിന്‍ സൂപ്പിന്റെ
ഫലം ചെയ്യും
എന്ന് പറയുന്നത്
ഒള്ളതാണോ...?

Attention Please...


Beware this type of e-mails



fromCursos da Abiquim
to syamrajmd
ദട്e7 February 2010 11:16
mailed-byabiquim.org.br

hide details 7 Feb (1 day ago)
Yahoo Lottery
In-corporation
Baley House, Har Road
Sutton, Greater London
SM1 4te
United Kingdom


:::______YEAR 2010 EMAIL PRIZE AWARDS________:::


This is to inform you that you have won a prize money of ONE MILLION POUNDS STERLINGS (£1,000,000,00)and a Brand New BMW X5 JEEP (2009 model) on our new year bonanza ofthe month of january 2010 Lottery promotion which

മറുപക്ഷം

തലയണ മന്ത്രങ്ങള്‍
വിധികളായി
ചര്‍ദ്ധിക്കുമ്പോള്‍
നീതിപീടങ്ങള്‍
ജനവിരുദ്ധരാകുന്നു.

അധിനിവേശം


സ്വാശ്രയന്‍റെ കയ്യിലെ
പുഞ്ചിരിതൂകുന്ന
കടലാസ് ചതുരങ്ങളെ
അധികാരി
പിടിച്ചടക്കിയപ്പോള്‍
അടിമയായത്‌
ജനങ്ങള്‍ ആയിരുന്നു.